Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:36 AM IST Updated On
date_range 20 Oct 2017 10:36 AM ISTഉമ്മർ
text_fieldsbookmark_border
വണ്ടൂർ: വാണിയമ്പലം മാട്ടക്കുളം പരേതനായ മഞ്ഞിൽ തൊടിക ഉണ്ണിമോയിെൻറ മകൻ (62) നിര്യാതനായി. മാതാവ്: മറിയക്കുട്ടി. ഭാര്യ: അസ്മാബി. മക്കൾ: ഷാനി, അമീറുന്നീസ, ഫർസാന, ഷിഫാന, ഫസ്ന. മരുമക്കൾ: ഷിഹാബ് (കാരക്കുന്ന്), ഗഫൂർ (എടവണ്ണ), അനീസ് (ശാന്തിനഗർ), ഷരീഫ് (മരത്താണി), ജുനൈസ് (കുണ്ടുതോട്). സഹോദരങ്ങൾ: അമീറലി, നാസർ, സുബൈദ, സൈദാബി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് വാണിയമ്പലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. wdr phot o deth umer ( 62 )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story