Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:36 AM IST Updated On
date_range 20 Oct 2017 10:36 AM ISTഅംഗൻവാടി ഉദ്ഘാടനം
text_fieldsbookmark_border
പാണ്ടിക്കാട്: പഞ്ചായത്തിലെ 14ാം വാർഡ് കുറ്റിപ്പുളിയിൽ നിർമിച്ച അംഗൻവാടി കെട്ടിടം എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രേമലത അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ വി. സുധാകരൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് ടി. ഉമ്മർ, പാണ്ടിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഫാത്തിമ, മെംബർമാരായ പി. ഫസീല, വി. മജീദ്, പി.ടി. ഷരീഫ്, സെക്രട്ടറി ടോമി ജോൺ, വി.പി. ജലീൽ, പി.എച്ച്. ഷമീം, നാസർ ഡിബോണ, എം. രാധ, കെ. മുഹമ്മദ്, പി. സൈതലവി, കെ. കുഞ്ഞാപ്പു, പി. കുഞ്ഞു എന്നിവർ സംസാരിച്ചു. ഫോട്ടോ -കുറ്റിപ്പുളിയിലെ അംഗൻവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രേമലത ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story