Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപച്ചക്കറി പരിശീലനം

പച്ചക്കറി പരിശീലനം

text_fields
bookmark_border
പാണ്ടിക്കാട്-: കൃഷിഭവ​െൻറ ആഭിമുഖ്യത്തിൽ പച്ചക്കറി ക്ലസ്റ്റർ അംഗങ്ങൾക്ക് പരിശീലന ക്ലാസ് നടത്തി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പി​െൻറ പച്ചക്കറി വികസന പദ്ധതി പ്രകാരമാണ് പരിപാടി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഫാത്തിമ ഉദ്ഘാടനം ചെയ്തു. വാർഡംഗം ടി.സി. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കുരിക്കൾ ജംഷീന, സരിത, ബേനസീർ കെ. ഹരിദാസൻ, സമീർ ബാബു, കൊരമ്പയിൽ ശങ്കരൻ, കൃഷി ഓഫിസർ ഹംസ കുരിക്കൾ, ഗീത, പി.കെ. അബ്ദുന്നാസർ, എൻ.ടി. ഹരിദാസൻ, ഗോപിനാഥൻ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റൻറ് എ.പി. കുഞ്ഞാലിക്കുട്ടി പദ്ധതി വിശദീകരിച്ചു. കെ.പി. സുരേഷ് കുമാർ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story