Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.ആർ. പ്രതിരോധ...

എം.ആർ. പ്രതിരോധ കുത്തിവെപ്പ്

text_fields
bookmark_border
നെല്ലിയാമ്പതി: നെല്ലിയാമ്പതി എസ്റ്റേറ്റിൽ മീസൽസ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് നടത്തി. സീതാർകുണ്ട് ഗവ. എൽ.പി സ്കൂളിൽ നടന്ന എം.ആർ. വാക്സിൻ കാമ്പയിൻ ഡോ. രശ്മി ഉദ്ഘാടനം ചെയ്തു. സുന്ദർരാജ് അധ്യക്ഷത വഹിച്ചു. ഉണ്ണി, വിദ്യ, ഇന്ദിര, ഷിബു പുതുപ്പാടി, ജെ. ആരോഗ്യം ജോയ്സൺ എന്നിവർ സംസാരിച്ചു. തുടർന്ന് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ ആർ. ഷാഹിന, പി. രഞ്ജിനി, ആർ. രത്നകുമാരി, സി. ശ്രുതി എന്നിവരുടെ നേതൃത്വത്തിൽ എസ്റ്റേറ്റിലെ മുഴുവൻ കുട്ടികൾക്കും ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകി. ലൈബ്രറി കൗൺസിൽ സെമിനാർ ആലത്തൂർ: താലൂക്ക് ലൈബ്രറി കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ 'അഭിപ്രായ സ്വാതന്ത്ര്യം: വെല്ലുവിളികൾ' വിഷയത്തിൽ നടത്തിയ സെമിനാർ പ്രഫ. ദീപ നിശാന്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി. മോഹനൻ അധ്യക്ഷത വഹിച്ചു. വിവിധ മൽസരങ്ങളിലെ വിജയികൾക്ക് എം.എം.എ. ബക്കർ സമ്മാനങ്ങൾ വിതരണം ചെയ്തു. എം.കെ. സുരേന്ദ്രൻ, കെ.എൻ. സുകുമാരൻ, കെ. ചന്ദ്രൻ, സി.സി. ബോസ്, ഫറാഷ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story