Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എസ്.ടി.എ ബ്രാഞ്ച്...

കെ.എസ്.ടി.എ ബ്രാഞ്ച് സമ്മേളനം

text_fields
bookmark_border
കരുവാരകുണ്ട്: കെ.എസ്.ടി.എ കരുവാരകുണ്ട് ബ്രാഞ്ച് സമ്മേളനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന കൗൺസിൽ അംഗം എം. മണി ഉദ്ഘാടനം ചെയ്തു. എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ഷൈജി ടി. മാത്യു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കെ.കെ. ജയിംസ്, പി.എസ്. മുരളീധരൻ, പി. ശശികുമാർ, എം. കൃഷ്ണൻകുട്ടി, കെ. ശിവശങ്കരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. ശിവശങ്കരൻ (പ്രസി.), എം. രാധാകൃഷ്ണൻ (സെക്ര.), പി.കെ. രഘു (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story