Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:42 AM IST Updated On
date_range 19 Oct 2017 10:42 AM ISTകുഞ്ഞൻ
text_fieldsbookmark_border
അരീക്കോട്: കൊഴക്കോട്ടൂർ ചിറ്റങ്ങോട് പൂക്കോടൻ കുഞ്ഞൻ (67) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുനുമോൾ, സുൻഷ. മരുമകൻ: മണികണ്ഠൻ. വീരാൻകുട്ടി കൊണ്ടോട്ടി: മേലങ്ങാടി പള്ളിക്കുത്ത് വീരാൻകുട്ടി (70) നിര്യാതനായി. ദീർഘകാലം സുൽത്താൻ ബത്തേരിയിൽ വ്യാപാരിയായിരുന്നു. ഭാര്യമാർ: മമ്മാത്തുട്ടി അരീപ്പറമ്പൻ, മറിയ (ബത്തേരി). മക്കൾ: അഹമ്മദ്കുട്ടി, അബ്ദുനാസർ, റഷീദ് ജലീൽ, ജസീം, നുസറത്ത്, ജസീന, പരേതരായ സക്കീർ, ഖദീജ. മരുമക്കൾ: അബ്ദുറഹ്മാൻ (കൈതക്കോട്), അസീസ് (കാളോത്ത്), ഹാരിസ് (തുറക്കൽ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story