Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാരാർ^പൊതുവാൾ ഏകോപന...

മാരാർ^പൊതുവാൾ ഏകോപന സമിതി ജില്ല സമ്മേളനം

text_fields
bookmark_border
മാരാർ-പൊതുവാൾ ഏകോപന സമിതി ജില്ല സമ്മേളനം പെരിന്തൽമണ്ണ: മാരാർ-പൊതുവാൾ ഏകോപന സമിതി ജില്ല സമ്മേളനവും കുടുംബസംഗമവും എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പോരൂർ ഹരിദാസ് അധ്യക്ഷത വഹിച്ചു. കരിക്കാട് ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറ് ഒ. കേശവൻ, യു. രവി, ടി. സംഗമേശൻ, എൻ.ഇ. ഭാസ്കര മാരാർ, മുരളി രാമപുരം എന്നിവർ സംസാരിച്ചു. അമ്പലവാസി െഎക്യത്തെക്കുറിച്ചുള്ള ചർച്ചയിൽ ഡോ. എൻ.പി. വിജയകൃഷ്ണൻ മോഡറേറ്ററായിരുന്നു. കെ.എം. പരമേശ്വരൻ നമ്പൂതിരി, പി.പി. നമ്പീശൻ, എ.വി. ശങ്കര വാരിയർ, രഘുനാഥൻ ഉണ്ണി, കെ.എം. ശങ്കരൻകുട്ടി മാരാർ തുടങ്ങിയവർ സംബന്ധിച്ചു. കുടുംബസംഗമം മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ ഉദ്ഘാടനം ചെയ്തു. CAPTION...pmna M3 മാരാർ-പൊതുവാൾ ഏകോപന സമിതി ജില്ല സമ്മേളനം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story