Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅബൂദബിയില്‍ മരിച്ച...

അബൂദബിയില്‍ മരിച്ച കുറുമ്പത്തൂര്‍ സ്വദേശി അസ്കറി​െൻറ മയ്യിത്ത് ഇന്ന് നാട്ടിലെത്തും

text_fields
bookmark_border
കല്‍പകഞ്ചേരി: അബൂദബിയില്‍ മരിച്ച കുറുമ്പത്തൂര്‍ സ്വദേശി തയ്യില്‍ മൂസയുടെ മകന്‍ അസ്കറി​െൻറ (36) മയ്യിത്ത് വ്യാഴാഴ്ച രാവിലെ നാട്ടിലെത്തും. രാവിലെ എട്ടിന് കുറുമ്പത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. അബൂദബിയിൽ പള്ളിയില്‍ കഴിഞ്ഞ തിങ്കളാഴ്ച മഗ്രിബ് നമസ്കാരത്തിന് മുമ്പ് സുന്നത്ത് നമസ്കാരം നിർവഹിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: -ഫസീല. മക്കള്‍: -അസ്ലഹ്, ആബിഷ്. സഹോദരങ്ങള്‍: ശംസുദ്ദീന്‍ (അബൂദബി), നാസര്‍ (ദുബൈ), സുലൈഖ, ഹഫ്സ, റസിയ, പരേതയായ സൗദ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story