Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:35 AM IST Updated On
date_range 19 Oct 2017 10:35 AM ISTആയിശ
text_fieldsbookmark_border
കൂട്ടിലങ്ങാടി: കീരംകുണ്ടിലെ പരേതനായ പുൽപ്പാടൻ കുഞ്ഞമ്മുദുവിെൻറ ഭാര്യ (65) നിര്യാതയായി. മക്കൾ: ഹൈദരലി (റിയാദ്), അബ്ദുറസാഖ് (ജിദ്ദ), ഫാത്തിമ, ബിരിയുമ്മ, സുമയ്യ (കൂട്ടിലങ്ങാടി പഞ്ചായത്ത് മുൻ അംഗം), നജ്മത്ത്, പരേതയായ കദീജ. മരുമക്കൾ: മുഹമ്മദ് (മോങ്ങം), നജീബ് (കാച്ചിനിക്കാട്), ഷാഹിദ (കോണോംപാറ), ഫസീല (പടപ്പറമ്പ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story