Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 5:05 AM GMT Updated On
date_range 19 Oct 2017 5:05 AM GMTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
തലപ്പാറ: സെക്ഷൻ പരിധിയിലെ ചേളാരി, കൂമണ്ണ, മൂച്ചിക്കൽ, കാട ബസാർ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ മൂന്ന് വരെ . ഒാൾഡ് സ്റ്റുഡൻറ്സ് അംഗത്വ വിതരണം പൂക്കോട്ടൂർ: അറവങ്കര ജി.എൽ.പി സ്കൂളിെൻറ 100ാം വാർഷികത്തോടനുബന്ധിച്ച് ജനുവരിയിൽ നടക്കുന്ന പരിപാടികളുടെ ഭാഗമായുള്ള ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ അംഗത്വ വിതരണം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. ഉമ്മറിന് നൽകി അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.പി. സലീം, ഇല്ലിക്കൽ നാരായണൻ, എ.എം.വി.ഐ ഉമ്മർ, പി.കെ. ഉമ്മർ, എൻ. മുഹമ്മദലി, എം. മുഹമ്മദ്, എം. ഷമീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story