Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:47 AM IST Updated On
date_range 18 Oct 2017 10:47 AM ISTസ്നേഹ
text_fieldsbookmark_border
ഷൊർണൂർ: ഷൊർണൂർ തെരുവിൽ പൂക്കോട്ട് രമേഷിെൻറ മകൾ (13) നിര്യാതയായി. കോയമ്പത്തൂരിലെ ആശുപത്രിയിൽ ഹൃദയ വാൾവിെൻറ തകരാർ പരിഹരിക്കാനുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു. ഷൊർണൂർ സെൻറ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: ഗിരിജ റാണി. സഹോദരൻ: അഭിറാം. പടം ഇ മെയിലിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story