Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരായിരനെല്ലൂർ മലകയറ്റം; ...

രായിരനെല്ലൂർ മലകയറ്റം; ഭക്തജനപ്രവാഹം തുടങ്ങി

text_fields
bookmark_border
പട്ടാമ്പി: നാറാണത്ത് ഭ്രാന്ത​െൻറ സ്മരണ പുതുക്കി രായിരനെല്ലൂരിലേക്ക് ഭക്തജനപ്രവാഹത്തിന് തുടക്കം. കലണ്ടർ പ്രകാരം ചൊവ്വാഴ്ചയാണ് തുലാം ഒന്ന്. എന്നാൽ, സംക്രമമുള്ളതിനാൽ ഇൗ വർഷം മലകയറ്റം രണ്ടിനാണെന്ന് അറിയിപ്പുണ്ടായിരുന്നു. 14ന് ലക്ഷാർച്ചന തുടങ്ങിയതുമുതൽക്കേ ആളുകളുടെ വരവ് തുടങ്ങി. നാല് ദിവസത്തെ ലക്ഷാർച്ചന സമാപിച്ചു. ചൊവ്വാഴ്ച സാമാന്യം തിരക്കനുഭവപ്പെട്ടു. കാലാവസ്ഥ അനുകൂലമായാൽ ബുധനാഴ്ച വലിയ തിരക്കുണ്ടായേക്കും. കൊപ്പം-വളാഞ്ചേരി റൂട്ടിൽ വലിയ ചരക്ക് വാഹനങ്ങൾ പൊലീസ് വിലക്കി. റോഡിനിരുവശത്തുമുള്ള പാർക്കിങ്ങിനും നിരോധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story