Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:47 AM IST Updated On
date_range 18 Oct 2017 10:47 AM ISTഎഴുത്തച്ഛൻ മഹാജനസഭ ആദരിക്കും
text_fieldsbookmark_border
പെരിന്തൽമണ്ണ: പത്താംതരം പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളേയും വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരേയും ആദരിക്കാൻ എഴുത്തച്ഛൻ മഹാജനസഭ കേന്ദ്രസമിതി തീരുമാനിച്ചു. യോഗത്തിൽ പ്രസിഡൻറ് കെ. രാവുണ്ണിക്കുട്ടി എഴുത്തച്ഛൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. ശങ്കരനാരായണനെഴുത്തച്ഛൻ റിപ്പോർട്ടും ട്രഷറർ കെ. മാധവനെഴുത്തച്ഛൻ വരവു ചെലവു കണക്കും അവതരിപ്പിച്ചു. ഇ. ജയകുമാർ മുതുകുറുശ്ശി, ബാലകൃഷ്ണൻ മേലാറ്റൂർ, കെ.ടി. കൃഷ്ണകുമാർ ചെർപ്പുളശ്ശേരി, വി. സുരേഷ്ബാബു ഏലംകുളം, പി.വി. ശ്രീധരൻ ആനമങ്ങാട്, കെ.കെ. ഉണ്ണികൃഷ്ണൻ മഞ്ചേരി, എം. ശങ്കരനാരായണൻ അങ്ങാടിപ്പുറം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story