Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:47 AM IST Updated On
date_range 18 Oct 2017 10:47 AM ISTസാഹിത്യ ഗവേഷണം: മലയാള സർവകലാശാലയിൽ സെമിനാർ നാളെ
text_fieldsbookmark_border
തിരൂർ: കേരളത്തിലെ സാഹിത്യഗവേഷണ സംരംഭങ്ങൾ സംബന്ധിച്ച് മലയാള സർവകലാശാല സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാർ വ്യാഴാഴ്ച തുടങ്ങും. നാൽപതോളം സാഹിത്യകാരന്മാരും ചിന്തകരും ഗവേഷകരും പങ്കെടുക്കും. രാവിലെ പത്തിന് ഡോ. ചാത്തനാത്ത് അച്യുതനുണ്ണി ഉദ്ഘാടനം ചെയ്യും. സർവകലാശാലകളുടെ സാഹിത്യ ഗവേഷണ ചരിത്രവും പണ്ഡിതരുടെ പ്രഭാഷണങ്ങളും പ്രബന്ധങ്ങളുടെ സൂക്ഷ്മപഠനങ്ങളും ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story