Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഹനാപകടം: കെ.എൻ.ജി...

വാഹനാപകടം: കെ.എൻ.ജി റോഡിൽ സ്ലോ ബ്രേക്കർ

text_fields
bookmark_border
-----------------------നിലമ്പൂർ: വാഹനാപകടങ്ങൾ കുറക്കുന്നതി‍​െൻറ ഭാഗമായി അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡിൽ പൊലീസ് സ്ലോ ബ്രേക്കർ സ്ഥാപിച്ചു. വടപുറം പാലത്തിന് സമീപമായി വനംവകുപ്പി‍​െൻറ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കനോലി പ്ലോട്ടിലേക്കുള്ള പ്രവേശന കവാടത്തിലാണ് നിലമ്പൂർ സി.ഐ കെ.എം. ബിജുവി‍​െൻറ നേതൃത്വത്തിൽ സ്ഥാപിച്ചത്. ഈ ഭാഗങ്ങളിൽ വാഹനങ്ങൾ അമിതവേഗത്തിൽ പോവുന്നത് തുടർച്ചയായ വാഹനാപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. ഈ സാഹചര‍്യത്തിലാണ് പൊലീസി​െൻറ നടപടി. അപകടങ്ങൾ കുറക്കുന്നതിനായി കൂടുതൽ ഭാഗങ്ങളിൽ ഇത്തരം സംവിധാനം ഏർപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. പടം:3- കെ.എൻ.ജി റോഡിൽ കനോലി പ്ലോട്ടിന് ചേർന്ന് സ്ഥാപിച്ച സ്ലോ ബ്രേക്കർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story