Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 5:13 AM GMT Updated On
date_range 18 Oct 2017 5:13 AM GMTകെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി പതിനേഴുകാരിയെ കസ്റ്റഡിയിലെടുത്തു
text_fieldsbookmark_border
പരപ്പനങ്ങാടി: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി യാത്രക്കാരിയെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടി അഭ്യൂഹങ്ങൾക്കിടയാക്കി. ചൊവ്വാഴ്ച രാത്രി 8.20ന് അഞ്ചപുരയിൽ വെച്ചാണ് സംഭവം. അതേസമയം, വീട്ടിൽനിന്ന് പിണങ്ങിയിറങ്ങിയ പതിനേഴുകാരിയുടെ സുരക്ഷക്ക് പൊലീസ് നടത്തിയ എളിയ ശ്രമം മാത്രമാണിതെന്നും തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും പരപ്പനങ്ങാടി എസ്.ഐ ശമീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story