Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 5:13 AM GMT Updated On
date_range 18 Oct 2017 5:13 AM GMTമങ്കര റെയിൽവേ സ്റ്റേഷൻ റോഡിൽ ആൽമരം വീണ് ഗതാഗതം മുടങ്ങി
text_fieldsbookmark_border
മങ്കര: റെയിൽവെ സ്റ്റേഷൻ റോഡിൽ ഹൈസ്കൂളിന് സമീപം കൂറ്റൻ ആൽമരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മങ്കര എസ്.ഐ പ്രകാശൻ സ്ഥലത്തെത്തിയ ശേഷം വിവരമറിയിച്ചതിനെ തുടർന്ന് പാലക്കാട്ട് നിന്ന് ഫയർഫോഴ്സ് എത്തി മരം വെട്ടിമാറ്റി ഗതാഗതം സാധാരണ നിലയിലാക്കി. ആൽമരം ഫയർഫോഴ്സ് അധികൃതർ വെട്ടിമാറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story