Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:15 AM GMT Updated On
date_range 17 Oct 2017 5:15 AM GMTസെമിനാർ സംഘടിപ്പിച്ചു
text_fieldsbookmark_border
എടപ്പാൾ: നാട്ടുനന്മ, കണ്ടനകം ദാറുൽ ഹിദായ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ വായു മലിനീകരണ . കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൺവയോൺമെൻറിെൻറ സഹകരണത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. പൊന്നാനി ബ്ലോക്ക് പ്രസിഡൻറ് കെ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കാലടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. ബക്കർ അധ്യക്ഷത വഹിച്ചു. പി. പ്രസന്നകുമാരി, എൻ. അബ്ദുൽ ഖയ്യും, എ. ഗോപകുമാർ, കെ.എം. മൊയ്തീൻകുട്ടി, പി.എസ്. ഗിരിജ, ടി.പി. ഷെരീഫ, സത്യൻ കണ്ടനകം, സി.പി. കിരൺദാസ്, കെ.ഐ. ജാസ്മിൻ, പി.എസ്. ശ്രീരാഗ് എന്നിവർ സംസാരിച്ചു. ഓസോൺ ക്വിസ് മത്സര വിജയികൾക്ക് സമ്മാനവിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story