Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊന്നാനിയിൽ -ഹർത്താൽ...

പൊന്നാനിയിൽ -ഹർത്താൽ പൂർണം

text_fields
bookmark_border
പൊന്നാനി: യു.ഡി.എഫ് -ആഹ്വാനം ചെയ്ത ഹർത്താൽ പൊന്നാനിയിൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു. സ്വകാര്യ ബസുകൾ സർവിസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി രാവിലെ ഏതാനും സർവിസുകൾ നടത്തിയെങ്കിലും പലയിടത്തും തടഞ്ഞതോടെ നിർത്തിവെച്ചു. വിദ്യാലയങ്ങൾ പ്രവർത്തിച്ചില്ല. സർക്കാർ ഓഫിസുകളിൽ ഹാജർനില കുറവായിരുന്നു. യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി.- എടപ്പാളിൽ സംഘർഷം; 200 പേർക്കെതിരെ കേസ് എടപ്പാള്‍: ഹര്‍ത്താലി​െൻറ ഭാഗമായി എടപ്പാളില്‍ വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷമുണ്ടാക്കിയ കണ്ടാലറിയാവുന്ന 200ല്‍പ്പരം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി ചങ്ങരംകുളം എസ്.ഐ കെ.പി. മനേഷ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story