Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:10 AM GMT Updated On
date_range 17 Oct 2017 5:10 AM GMTഹർത്താൽ നിരോധിക്കണം ^സ്വരാജ് അഭിയാന്
text_fieldsbookmark_border
ഹർത്താൽ നിരോധിക്കണം -സ്വരാജ് അഭിയാന് പാലക്കാട്: ഹര്‍ത്താൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് അഭിയാന് പ്രവര്‍ത്തകര്‍ പാലക്കാട് നഗരത്തിൽ പ്രകടനം നടത്തി. ധർണ സ്വരാജ് അഭിയാന് സംസ്ഥാന പ്രസിഡൻറ് ഡോ. എം.എന്‍. അനുവറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ടി.എസ്. കൃഷ്ണമോഹന്, കെ.എം. പ്രേംകുമാര്‍, പി. വിജയന്, കെ. കൃഷ്ണമോഹന്, എം. ധര്‍മരാജ്, എം. മണി, പി.എച്ച്. അബ്ദുറഷീദ്, വി. ഉണ്ണിക്കണ്ണന് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story