Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:37 AM IST Updated On
date_range 17 Oct 2017 10:37 AM ISTഇനി മോഷ്ടിക്കാനോ, കേരളത്തിലേക്കോ ഇല്ലെന്ന് കള്ളൻ
text_fieldsbookmark_border
പരപ്പനങ്ങാടി: സി.സി.ടി.വിയിൽ തെളിഞ്ഞ മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടിയ ഇതര സംസ്ഥാന തൊഴിലാളിയായ കള്ളന് മനഃമാറ്റമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം അർധരാത്രി അഞ്ചപുരയിലെ സെവൻഡേഴ്സ് ഹാർഡ് വെയേഴ്സിെൻറ പൂട്ട് തകർത്ത് അകത്തുകയറിയ അസം സ്വദേശിയാണ് ഇനി മോഷ്ടിക്കാനോ കേരളത്തിലേക്കോ ഇല്ലെന്ന് ഫോണിൽ പൊലീസിനെ അറിയിച്ചത്. കടയുടെ അകത്തുകയറിയ കള്ളൻ കാര്യമായൊന്നും മോഷ്ടിക്കാതിരുന്നതും മോഷണ ഉപകരണങ്ങൾ പരിസരത്ത് ഉപേക്ഷിച്ചതും മനഃസ്താപത്തിെൻറ ഭാഗമാണോ എന്നും പൊലീസിന് സംശയമില്ലാതില്ല. ഏതായാലും കാര്യമായൊന്നും കളവ് പോയിട്ടിെല്ലന്നതിനാൽ തൽക്കാലം കള്ളെൻറ വീണ്ടുവിചാരം മുഖവിലക്കെടുത്ത് പൊലീസ് അസമിലേക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story