Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൗൺസലർ നിയമനം

കൗൺസലർ നിയമനം

text_fields
bookmark_border
മലപ്പുറം: പി. സരോജിനി അമ്മ സ്മാരക മഹിള സമാജം സാമൂഹിക്ഷേമ ബോർഡി​െൻറ സഹായത്തോടെ നടത്തുന്ന സൊലേസ് ഫാമിലി കൗൺസലിങ് സ​െൻററിലേക്ക് കൗൺസിലർ നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 19ന് രാവിലെ പത്തിന് നടത്തും. പ്രവൃത്തി പരിചയവും എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം മഞ്ചേരി കോവിലകം റോഡിലുള്ള മഹിള സമാജത്തിൽ എത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story