Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹർത്താൽ: ഐ.ഒ.സി...

ഹർത്താൽ: ഐ.ഒ.സി പ്ലാൻറ്​ പ്രവർത്തനം തടസ്സപ്പെട്ടു

text_fields
bookmark_border
ഐ.ഒ.സി പ്ലാൻറ് പ്രവർത്തനം തടസ്സപ്പെട്ടു തേഞ്ഞിപ്പലം: യു.ഡി.എഫ് ഹർത്താലിനെതുടർന്ന് ചേളാരി ഐ.ഒ.സി പ്ലാൻറ് പ്രവർത്തനം തടസ്സപ്പെട്ടു. തൊഴിലാളികൾ എത്താത്തതിനാൽതന്നെ ഫില്ലിങ് നടന്നില്ല. സിലിൻഡർ ഹാൻഡ്ലിങ് ആൻഡ് ഹൗസ്‌കീപ്പിങ് കരാര്‍ തൊഴിലാളികളെല്ലാം രാവിലെതന്നെ ജോലിക്കെത്തിയിരുന്നു. എന്നാല്‍, ട്രക്ക് തൊഴിലാളികളുടെ നിസ്സഹകരണംമൂലം പ്ലാൻറ് പ്രവർത്തനം തടസ്സപ്പെടുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story