Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:04 AM GMT Updated On
date_range 2017-10-17T10:34:53+05:30ഹർത്താൽ: തുവ്വൂർ സ്തംഭിച്ചു
text_fieldsതുവ്വൂർ: ഹർത്താൽ ദിനത്തിൽ മേഖല സ്തംഭിച്ചു. കടകൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ ഒന്നും ഓടിയില്ല. തുവ്വൂർ ഭാഗത്ത് കെ.എസ്.ആർ.ടി.സി സർവിസ് നിലച്ചിട്ട് മാസങ്ങളായതിനാൽ സ്വകാര്യ ബസ് പണിമുടക്കുേമ്പാൾ ഇവിടത്തെ ജനങ്ങൾ ദുരിതത്തിലാവുകയാണ്. പടം: വിജനമായ തുവ്വൂർ ടൗൺ
Next Story