Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുമോദനം

അനുമോദനം

text_fields
bookmark_border
കരുവാരകുണ്ട്: അണ്ടർ 19 കേരള ക്രിക്കറ്റ് ടീമിൽ ഇടം നേടിയ കരുവാരകുണ്ട് കക്കറയിലെ ചോലമുഖത്ത് മുഹമ്മദ് ഫാസിലിനെ മഴവില്ല് യുവജന കൂട്ടായ്മ അനുമോദിച്ചു. വാർഡ് അംഗം സി.കെ. ബിജിന ഉപഹാരം കൈമാറി. മഴവില്ല് പ്രസിഡൻറ് കെ. അർഷാദലി, സെക്രട്ടറി എം. സഹീർ എന്നിവർ സംസാരിച്ചു. Photo.... യുവജന കൂട്ടായ്മയുടെ ഉപഹാരം സി.കെ. ബിജിന മുഹമ്മദ് ഫാസിലിന് കൈമാറുന്നു
Show Full Article
TAGS:LOCAL NEWS 
Next Story