Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 5:12 AM GMT Updated On
date_range 16 Oct 2017 5:12 AM GMTവിവാഹം
text_fieldsbookmark_border
തിരുനാവായ: എടക്കുളത്തെ തേക്കിൽ അബൂബക്കറിെൻറ മകൻ മുഹ്സിനും ചെമ്പിക്കൽ പാഴൂരിലെ ആന്തൂർ പടിക്കൽ സൈനുദ്ദീെൻറ മകൻ അൻഷിദ ഷെറിനും വിവാഹിതരായി. മഹാകവി വള്ളത്തോൾ അനുസ്മരണം ഇന്ന് മംഗലം: മലയാള കവിതയിൽ പുതുയുഗം സൃഷ്ടിച്ച മഹാകവി വള്ളത്തോളിനെ ജന്മനാട് അനുസ്മരിക്കുന്നു. അദ്ദേഹത്തിെൻറ 139-ാം ജന്മദിനമായ തിങ്കളാഴ്ച ചേന്നര വി.വി.യു.പി സ്കൂൾ പൂർവ വിദ്യാർഥി സംഘടനയാണ് അനുസ്മരണം ഒരുക്കുന്നത്. വൈകീട്ട് നാലിന് മംഗലം എസ്.എസ്.എം ലൈബ്രറി ഹാളിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. അനിൽ വള്ളത്തോൾ അനുസ്മരണ പ്രഭാഷണം നടത്തും. പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് കെ. സൈതാലിക്കുട്ടി അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story