Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:42 AM IST Updated On
date_range 16 Oct 2017 10:42 AM ISTആഹ്ലാദത്തിനിടെ അജ്ഞാതവാതക പ്രയോഗം; പ്രവർത്തകർക്ക് ദേഹാസ്വാസ്ഥ്യം
text_fieldsbookmark_border
തിരൂരങ്ങാടി: വോട്ടെണ്ണലിനിടെയുള്ള ആഹ്ലാദങ്ങൾക്കിടയിലുണ്ടായ അജ്ഞാതവാതക പ്രയോഗത്തിൽ പ്രവർത്തകർക്ക് ദേഹാസ്വാസ്ഥ്യം. ആരോ പ്രയോഗിച്ച വാതകമാണ് റോഡിൽ തടിച്ചുകൂടിയവർക്കിടയിൽ ചിലർക്ക് ശ്വാസതടസ്സവും കണ്ണുകളിൽ എരിവും ഉണ്ടാക്കിയത്. എണ്ണൽ പകുതിയായതോടെ മുദ്രാവാക്യവും ആർപ്പുവിളിയുമൊക്കെയായി ഫലം കാത്തിരിക്കുന്നതിനിടെ പത്തുമണിയോടെയാണ് സംഭവം. ആരാണ് വാതകം പ്രയോഗിച്ചതെന്നോ ഉപയോഗിച്ച വസ്തുവിനെക്കുറിച്ചോ വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story