Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 5:12 AM GMT Updated On
date_range 2017-10-16T10:42:01+05:30ദേശീയ ആയുർവേദ ദിനാചരണം
text_fieldsകോട്ടക്കൽ: ദേശീയ ആയുർവേദ ദിനാചരണ ഭാഗമായി കോട്ടക്കൽ വി.പി.എസ്.വി ആയുർവേദ കോളജിൽ ചൊവ്വാഴ്ച രാവിലെ മുതൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ ഡോ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ക്വിസ് മത്സരം, പ്രബന്ധ മത്സരം എന്നിവയും നടക്കും. സൗജന്യ എൽ.എൽ.ബി അഭിരുചി പരീക്ഷ കോട്ടക്കൽ: പ്ലസ് ടു അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ബിരുദധാരികൾക്കും കോട്ടക്കലിൽ സൗജന്യ എൽ.എൽ.ബി അഭിരുചി പരീക്ഷ സംഘടിപ്പിക്കുന്നു. ഫോൺ: 9567759729.
Next Story