Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 5:07 AM GMT Updated On
date_range 16 Oct 2017 5:07 AM GMTഅനുശോചിച്ചു
text_fieldsbookmark_border
പാലക്കാട്: കെ.എസ്.ടി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പൊതുപ്രവർത്തകനുമായിരുന്ന റഷീദ് കണിച്ചേരിയുടെ വിയോഗം പൊതുസമൂഹത്തിന് കനത്ത നഷ്ടമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ. അധ്യാപകനെന്ന നിലയിലും അധഃസ്ഥിത വിഭാഗത്തിെൻറ ഉന്നമനത്തിനു വേണ്ടിയും മരണം വരെ വിശ്രമമില്ലാതെ പ്രവർത്തിച്ച മാതൃകവ്യക്തിത്വമായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story