Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമർകസ് സമ്മേളനം നാളെ

മർകസ് സമ്മേളനം നാളെ

text_fields
bookmark_border
--------------------------നിലമ്പൂർ: സമസ്ത കേരള ജംഇയ്യതുൽ ഉലമ നിലമ്പൂർ താലൂക്ക് കമ്മിറ്റിക്ക് കീഴിൽ ചന്തക്കുന്നിലെ മർകസി‍​െൻറ ദശവാർഷിക സമ്മേളനങ്ങൾ ചൊവ്വാഴ്ച തുടങ്ങും. വൈകീട്ട് നാലിന് അമ്പംകുന്നിൽ ബീരാൻ ഔലിയ മഖാം പരിസരത്ത് ഉദ്ഘാടന സമ്മേളനം നടക്കും. മഖാം സിയാറത്തിന് ശേഷം നടക്കുന്ന സമ്മേളനം സമസ്ത ട്രഷറർ സി.കെ.എം. സ്വാദിഖ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. എൻ. ഷംസുദ്ദീൻ എം.എൽ.എ മുഖ്യാതിഥിയാവും. മർകസ് ജന. സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി, അബ്ദുൽ അസീസ് മുസ്ലിയാർ മൂത്തേടം, ഇ.കെ. കുഞ്ഞമ്മദ് മുസ്ലിയാർ, കെ.ടി. കുഞ്ഞാൻ ചുങ്കത്തറ, സലീം എടക്കര എന്നിവർ സംബന്ധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story