Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:34 AM IST Updated On
date_range 16 Oct 2017 10:34 AM ISTനെല്ലിപ്പറമ്പിൽ റോഡിലെ കുഴികൾ നാട്ടുകാർ നികത്തി
text_fieldsbookmark_border
മഞ്ചേരി: അപകടം നിത്യസംഭവമായ മഞ്ചേരി നെല്ലിപ്പറമ്പിലെ റോഡിലെ കുഴികൾ അവസാനം നാട്ടുകാർ ക്വാറിവേസ്റ്റിട്ട് നികത്തി. പൊതുമരാമത്ത് അധികൃതർ തിരിഞ്ഞുനോക്കാതായതോടെയാണ് യുവാക്കൾ ഇറങ്ങിയത്. ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപെടുന്നത് പതിവാണ്. മഞ്ചേരി-നിലമ്പൂർ റോഡിൽ നെല്ലിപ്പറമ്പ് ജങ്ഷന് സമീപമാണ് റോഡ് പൊളിഞ്ഞ് കുഴികളായത്. ഒ.പി. റംഷീദ് മേലാക്കം, സുദീർ കാക്കോങ്ങൽ, ഫൈസൽ, മായിൻ, താജുദ്ദീൻ മേമന, കെ.പി. റാഷിദ്, കുമ്മാളി അസ്ലം ഖാൻ, ഒ.പി. മമ്മാലി, അജ്വദ് അണ്ടിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി. മഞ്ചേരി നെല്ലിപ്പറമ്പിൽ റോഡിലെ കുഴികൾ നാട്ടുകാർ ക്വാറിവേസ്റ്റിട്ട് നികത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story