Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 10:45 AM IST Updated On
date_range 11 Oct 2017 10:45 AM ISTശ്വാനവന്ധീകരണ പരിപാടി സമാപിച്ചു: വന്ധീകരിച്ചത് 404 ശ്വാനന്മാരെ
text_fieldsbookmark_border
തേഞ്ഞിപ്പലം: രണ്ടുമാസമായി കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നടത്തിയ ശ്വാന ജനന നിയന്ത്രണ പരിപാടി സമാപിച്ചു. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, േപ്രാ- വൈസ് ചാൻസലർ ഡോ. പി. മോഹൻ എന്നിവർ സംബന്ധിച്ചു. ജില്ല പഞ്ചായത്തും മൃഗക്ഷേമ വകുപ്പും കാലിക്കറ്റ് സർവകലാശാല ലൈഫ് സയൻസ് പഠന വകുപ്പും സഹകരിച്ച്് ഹ്യൂമൺ സൊസൈറ്റി ഇൻറർനാഷനൽ എന്ന സന്നദ്ധ സംഘടനയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കിയത്. മൃഗക്ഷേമ വകുപ്പിലെ ഡോ. മീര മോഹൻദാസ്, ഹ്യൂമൻ സൊസൈറ്റിയുടെ സാലി കണ്ണൻ, ലൈഫ് സയൻസ് പഠനവകുപ്പ് മേധാവി ഡോ. ഇ. ശ്രീകുമാരൻ, വെറ്ററിനറി സർജൻ ഡോ. കെ.വി. മുരളി എന്നിവർ നേതൃത്വം നൽകി. caption കാലിക്കറ്റ് സർവകലാശാലയിൽ നടത്തിയ ശ്വാന ജനന നിയന്ത്രണ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, േപ്രാ വൈസ് ചാൻസലർ ഡോ. പി. മോഹൻ എന്നിവർ സംഘത്തോടൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story