Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോഷണം നടന്ന ക്ഷേത്രം...

മോഷണം നടന്ന ക്ഷേത്രം എം.എൽ.എ സന്ദർശിച്ചു

text_fields
bookmark_border
-------------------------------നിലമ്പൂർ: മോഷണം നടന്ന മുതീരി ശ്രീപള്ളിയറക്കൽ ദുർഗ ഭഗവതി ക്ഷേത്രത്തിൽ നിലമ്പൂർ എം.എൽ.എ പി.വി. അൻവർ സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സന്ദർശനം നടത്തിയത്. പ്രതികളെ ഉടൻ പിടികൂടി മാതൃകപരമായി ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ‍്യപ്പെട്ടു. സി.പി.എം ലോക്കൽ സെക്രട്ടറി സി. ഹരിദാസൻ, സ്കൂൾ പ്രധാനാധ‍്യാപകൻ കെ. അനൂപ്, പി.ടി.എ പ്രസിഡൻറ് എം. ഷിജു, ക്ഷേത്രം ഭാരവാഹി പി. അഭിലാഷ് എന്നിവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story