Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമമ്മാതിക്കുട്ടി...

മമ്മാതിക്കുട്ടി ഹജ്ജുമ്മ

text_fields
bookmark_border
പള്ളിക്കൽ: കോഴിപ്പുറം മഹല്ലിൽ കുറുന്തല വാകേരി വാളക്കുട പരേതനായ കുഞ്ഞിപോക്കറുടെ ഭാര്യ (75) നിര്യാതയായി. മക്കൾ: അബ്ദുൽഗഫൂർ, സുബൈദ, സുഹറ, പരേതനായ മുഹമ്മദ് മുസ്തഫ. മരുമക്കൾ: മൂസ, ഹബീബുറഹ്മാൻ, ഫസീദ, ഫബീന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കോഴിപ്പുറം ജുമാമസ്ജിദിൽ. ആമിന കീഴുപറമ്പ്: കുനിയിൽ പരേതനായ കോലോത്തുംതൊടി ഇരുമാംകടവത്ത് രായിൻ മമ്മദി​െൻറ ഭാര്യ വേലിപ്പുറവൻ ആമിന (78) നിര്യാതയായി. മക്കൾ: നഫീസ, അബ്ദുന്നാസിർ (ജനറൽ സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പത്തനാപുരം യൂനിറ്റ്), സൈനബ, അശ്റഫ് (മാനേജർ അൽ അൻവാർ െഎ.ടി.െഎ, കുനിയിൽ), ഹനീഫ, ഹബീബുറഹ്മാൻ (ഇരുവരും അബഹ). മരുമക്കൾ: അബ്ദു വല്ലത്തായ്പാറ, ഇസ്മാഇൗൽ കാരങ്ങാടൻ, ഖദീജ, ജസീല (ഇരുവരും കീഴുപറമ്പ്), ഹസീന, ചേന്ദമംഗല്ലൂർ, നബീലബാനു ചെറുവാടി. സഹോദരങ്ങൾ: കുട്ട്യാലി, പരേതരായ മുഹമ്മദ്, ഫാത്തിമ. പാത്തുമ്മ ഒളമതിൽ: പലയക്കോട്ടുകുണ്ടിൽ പരേതനായ കുട്ട്യസ്സൻ ഹാജിയുടെ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: അലവിഹാജി, ആയിഷ, കദീജ, നഫീസ, സഫിയ. മരുമക്കൾ: സൈതലവി (മോങ്ങം), മുഹമ്മദ് (വെള്ളൂർ), ആമിന (വെള്ളുവമ്പ്രം), പരേതനായ മുഹമ്മദുണ്ണി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story