Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഹമ്മദ് മാസ്​റ്റർ...

മുഹമ്മദ് മാസ്​റ്റർ അനുസ്​മരണം

text_fields
bookmark_border
കൊഴിക്കര: സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും കപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായിരുന്ന മുഹമ്മദ് മാസ്റ്ററുടെ 11ാം അനുസ്മരണം കൊഴിക്കരയിൽ നടന്നു. അനുസ്മരണ സമ്മേളനം ഏരിയ കമ്മിറ്റി സെക്രട്ടറി വി.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. ശിവൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു കോഴിക്കോട് ജില്ല കമ്മിറ്റിയംഗം നാസർ കൊളായി മുഖ്യപ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ വി.കെ. മനോജ്കുമാർ, എം.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.കെ. രാധാകൃഷ്ണൻ സ്വാഗതവും വി.കെ. റവാഫ് നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story