Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോകകപ്പ് ആവേശത്തിൽ...

ലോകകപ്പ് ആവേശത്തിൽ പെനാൽറ്റി ഷൂട്ടൗട്ട്

text_fields
bookmark_border
ഷൊർണൂർ: ഫിഫ അണ്ടർ -17 ലോകകപ്പിനോടനുബന്ധിച്ച് കുറുവട്ടൂർ യൂത്ത് കോൺഗ്രസ് കമ്മിറ്റി പെനാൽറ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. നസീർ ആലിക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബിന്ദു സന്തോഷ് അധ്യക്ഷത വഹിച്ചു. ഫുട്ബാൾ താരം അയൂബ് മുഖ്യാതിഥിയായി. എ.വി. മരക്കാർ, സി.ടി. യൂസഫ്, സക്കരിയ, വി.പി. താഹിർ, കെ. സുരേഷ്, എ. ജാഫർ, സന്തോഷ്, അൻവർ കോമഞ്ചേരി, വി.പി. നൗഫൽ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story