Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.എച്ച്.സി മോടികൂട്ടി...

പി.എച്ച്.സി മോടികൂട്ടി വിദ്യാർഥികൾ

text_fields
bookmark_border
വള്ളിക്കുന്ന്: അത്താണിക്കൽ പി.എച്ച്.സി കെട്ടിടം പെയിൻറ് ചെയ്ത് മോടി കൂട്ടിയും ഫർണിച്ചറുകൾ അറ്റകുറ്റപ്പണി ചെയ്തും സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് വിദ്യാർഥികൾ. അത്താണിക്കൽ സി.ബി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഗാന്ധിജയന്തി വാരാഘോഷത്തി​െൻറ ഭാഗമായി ആരോഗ്യകേന്ദ്രത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയത്. മെഡിക്കൽ ഓഫിസർ ഡോ. ശീതൾ, ഹെൽത്ത് ഇൻസ്‌പെക്ടർ കിഷോർ കുമാർ, ടി.ടി. ഷീന, കെ.പി. പ്രജിത, കെ.പി. ഗാർഗി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story