Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 5:07 AM GMT Updated On
date_range 2017-10-09T10:37:24+05:30mpg32
text_fieldsമഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് കോമേഴ്സിൽ ഡോക്ടറേറ്റ് നേടിയ കോഴിക്കോട് ഫാറൂഖ് കോളജ് കോമേഴ്സ് വിഭാഗം അസി. പ്രഫസർ വി.പി. ജംഷിദ്. കാലടി ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാറിെൻറ കീഴിലായിരുന്നു ഗവേഷണം. എടവണ്ണ കുണ്ടുതോട് വലിയപീടിയക്കൽ അലവിക്കുട്ടി--സുബൈദ ദമ്പതികളുടെ മകനാണ് പടം: വി.പി. ജംഷിദ്
Next Story