Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 5:04 AM GMT Updated On
date_range 2017-10-09T10:34:47+05:30മംഗളം ടി.വി റിപ്പോർട്ടറെ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു
text_fieldsമലപ്പുറം: മംഗളം ടി.വി റിപ്പോർട്ടർ ആർ. റോഷിപാലിനെ വേങ്ങരയിൽ ലീഗ് പ്രവർത്തകർ കൈയേറ്റം ചെയ്ത സംഭവത്തിൽ പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഐ. സമീൽ അധ്യക്ഷത വഹിച്ചു.
Next Story