Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേങ്ങര ടൗണിൽ...

വേങ്ങര ടൗണിൽ കലാശക്കൊട്ട്​ ഒഴിവാക്കി

text_fields
bookmark_border
വേങ്ങര: പരസ്യപ്രചാരണത്തി​െൻറ അവസാന ദിവസമായ തിങ്കളാഴ്ച വൈകീട്ട് മൂന്ന് മുതൽ പ്രചാരണ വാഹനങ്ങൾ വേങ്ങര ടൗണിൽ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാനും ടൗണിൽ കലാശക്കൊട്ട് ഒഴിവാക്കാനും രാഷ്ട്രീയപാർട്ടികൾ സംയുക്തമായി തീരുമാനിച്ചതായി പൊലീസ് അറിയിച്ചു. പ്രചാരണത്തി​െൻറ സുഗമമായ പര്യവസാനത്തിന് മലപ്പുറം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 500 പൊലീസുകാരെ മണ്ഡലത്തിൽ നിയോഗിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story