Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉമ്മന്‍ ചാണ്ടി ഹൈദരലി...

ഉമ്മന്‍ ചാണ്ടി ഹൈദരലി തങ്ങളെ സന്ദര്‍ശിച്ചു

text_fields
bookmark_border
മലപ്പുറം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശും കൂടെയുണ്ടായിരുന്നു. പത്ത് മിനിറ്റോളം ഇവർ സംസാരിച്ചു. സൗഹൃദ സന്ദര്‍ശനമായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story