Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിണറ്റിൽ വീണ പശുവിനെ...

കിണറ്റിൽ വീണ പശുവിനെ ഫയർ ഫോഴ്​​സ്​ രക്ഷിച്ചു

text_fields
bookmark_border
കുറുവ: പറമ്പിൽ മേയുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷിച്ചു. ചെറുകുളമ്പ് കാരാക്കുണ്ടിൽ ശനിയാഴ്ച രാവിെല 11.30ഒാടെയാണ് സംഭവം. കടന്നപ്പാടൻ ഹസീനയുടെ ഉപജീവനമാർഗമായ പശുവാണ് 30 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. ലീഡിങ് ഫയർമാൻ വി. അജിത്കുമാറും ഹോം ഗാർഡ് സുബ്രഹ്മണ്യനും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story