Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 5:08 AM GMT Updated On
date_range 7 Oct 2017 5:08 AM GMTസി.പി.ഐ ലോക്കല്‍ സമ്മേളനം ഏഴു മുതല്‍
text_fieldsbookmark_border
പൂക്കോട്ടുംപാടം: സി.പി.ഐ അമരമ്പലം ലോക്കല്‍ സമ്മേളനം ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ പൂക്കോട്ടുംപാടത്ത് നടക്കും. പൊതുസമ്മേളനം സി.പി.ഐ ജില്ല കമ്മിറ്റി അംഗം അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്യും. ഏഴിന് എം.പി. മുഹമ്മദ് നഗറില്‍ പ്രതിനിധി സമ്മേളനം നടക്കും. സമ്മേളനത്തില്‍ എ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. സമദ്, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. കെ. മോഹന്‍ദാസ്, ജില്ല കമ്മിറ്റി അംഗം കെ. മനോജ് എന്നിവര്‍ പങ്കെടുക്കും. എട്ടിന് പ്രതിനിധി സമ്മേളനം ഉപ്പുവള്ളിയില്‍ നടക്കുമെന്ന് സി.പി.ഐ അമരമ്പലം കമ്മിറ്റി അംഗങ്ങളായ കെ. ഹരിദാസന് ആര്. ശ്രീരംഗനാഥന്, ടി.കെ. സോമന്, എം. വേണുഗോപാല്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story