Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​പ്രതിഷേധ പ്രകടനം

​പ്രതിഷേധ പ്രകടനം

text_fields
bookmark_border
പ്രതിഷേധ പ്രകടനം പൊന്നാനി: പാചകവാതക-പെട്രോൾ ഉൽപന്നങ്ങളുടെ വില അടിക്കടി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറി​െൻറ നയത്തിൽ പ്രതിഷേധിച്ച് വെൽെഫയർ പാർട്ടി പൊന്നാനി മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് എം.കെ. കാസിം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. ഇസ്മാഇൗൽ, ഫ്രറ്റേണിറ്റി പ്രതിനിധി സി.വി. ഖലീൽ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് സി.എൻ. നാഫി, എം.പി. കാദർ, നാസർ ബാബു എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story