Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്ഷേത്രം കവര്‍ച്ച;...

ക്ഷേത്രം കവര്‍ച്ച; പ്രതികളെ ഉടന്‍ പിടികൂടണം

text_fields
bookmark_border
നിലമ്പൂര്‍: നഗരസഭ പരിധിയിലെ മുതീരി ശ്രീ പള്ളിയറക്കല്‍ ദുര്‍ഗ ഭഗവതി ക്ഷേത്ര മോഷണ കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സി.പി.എം നിലമ്പൂര്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് ക്ഷേത്രഭണ്ഡാരവും സമീപത്തെ സ്‌കൂൾ ഓഫിസും കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. സി.പി.എം നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story