Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 10:38 AM IST Updated On
date_range 6 Oct 2017 10:38 AM ISTഉമർ മുസ്ലിയാരുടെ വസതി സന്ദർശിച്ചു
text_fieldsbookmark_border
പട്ടിക്കാട്: സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ കാപ്പ് ഉമർ മുസ്ലിയാരുടെ നിര്യാണത്തിൽ ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ്യ ഭാരവാഹികൾ അനുശോചിച്ചു. അഡ്മിനിസ്േട്രറ്റിവ് ഓഫിസർ എ.ടി. ശറഫുദ്ദീൻ, പി.ആർ.ഒ എ. ഫാറൂഖ്, മുർശിദ് അബ്ദുൽ റഷീദ് എന്നിവർ വസതി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story