Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 5:05 AM GMT Updated On
date_range 6 Oct 2017 5:05 AM GMTഹൃദയാരോഗ്യ സംരക്ഷണ പ്രചാരണം
text_fieldsbookmark_border
കോട്ടക്കൽ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ സയൻസ് വിഭാഗം വിദ്യാർഥികൾ വീടുകളിൽ നടത്തി. വാർഡിലെ എല്ലാ വീടുകളിലും ലഘുലേഖകളും വിതരണം ചെയ്തു. മാനേജർ ഇബ്രാഹിം ഹാജി കറുത്തേടത് ഹൃദയദിന ലോഗോ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാനാധ്യാപകൻ ബഷീർ കുരുണിയൻ, എ.ബി. സ്പൈജ എന്നിവർ പങ്കെടുത്തു. പടം / ഹൃദയ ദിനാചരണത്തിെൻറ ഭാഗമായി കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ് വിദ്യാർഥികൾ നടത്തിയ ബോധവത്കരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story