Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅരിയല്ലൂർ വില്ലേജ്...

അരിയല്ലൂർ വില്ലേജ് ഓഫിസിലെ ഒഴിവുകൾ നികത്തണം ^എൻ.സി.പി

text_fields
bookmark_border
അരിയല്ലൂർ വില്ലേജ് ഓഫിസിലെ ഒഴിവുകൾ നികത്തണം -എൻ.സി.പി വള്ളിക്കുന്ന്: അരിയല്ലൂർ വില്ലേജ് ഓഫിസിലെ ഒഴിവുകൾ നികത്തണമെന്ന് എൻ.സി.പി വള്ളിക്കുന്ന് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഒക്ടോബർ 31ന് മലപ്പുറത്ത് നടക്കുന്ന എൻ.സി.പി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന സമ്മേളനം വിജയമാക്കാൻ തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡൻറ് ഡോ. കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ.സി.പി ന്യൂനപക്ഷ വകുപ്പ് ജില്ല പ്രസിഡൻറ് അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം.വി. ജയൻ, മംഗലശ്ശേരി കേശവൻ, ഉമ്മളത്ത് ഗോപാലൻ, ചൊക്ലി ഇ സഹാഖ് മാസ്റ്റർ, എം. കാരിക്കുട്ടി, കെ.പി. രഘുനാഥ്, കുത്തിരേഴി വിശ്വൻ, അയ്യപ്പൻ നട്ടാണത്ത്, കെ.പി. മുഹമ്മദ് കുട്ടി, കോന്തേടത്ത് മജീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story