Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMUST MUST 500 സൈനികരെ...

MUST MUST 500 സൈനികരെ വിന്യസിച്ച്​ ധോക്​ലാമിൽ ചൈന വീണ്ടും റോഡ്​ നിർമിക്കുന്നു

text_fields
bookmark_border
MUST MUST 500 സൈനികരെ വിന്യസിച്ച് ധോക്ലാമിൽ ചൈന വീണ്ടും റോഡ് നിർമിക്കുന്നു ന്യൂഡൽഹി: സിക്കിം അതിർത്തിയിൽ ഇന്ത്യ–ചൈന സംഘർഷം നിലനിന്ന ധോക്ലാമിൽ ചൈന വീണ്ടും റോഡ് നിർമിക്കുന്നു. തർക്കം നിലനിന്ന പ്രദേശത്ത് നിന്ന് 10 കിലോ മീറ്റർ മാറിയാണ് 500 സൈനികരെ വിന്യസിച്ച് ചൈനയുടെ പുതിയ റോഡ് നിർമാണം. ധോക്ലാമിൽ ചൈന േറാഡ് നിർമിക്കുന്നത് ഇന്ത്യൻ സേന തടഞ്ഞതോടെയാണ് മേഖലയിൽ രണ്ടു മാസത്തിലേറെ സംഘർഷം ഉടലെടുത്തത്. എന്നാൽ, ഒരുമാസം മുമ്പ് ഇരുരാജ്യങ്ങളും ഇവിടെ നിന്ന് സൈന്യത്തെ പിൻവലിച്ചതോടെയാണ് സംഘർഷമൊഴിഞ്ഞത്. റോഡ് നിർമിക്കുന്നതിന് മുന്നോടിയായി ചൈന ഇവിടെ മണ്ണുമാന്തി യന്ത്രങ്ങളും ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. േധാക്ലാം മേഖലയിൽ അവകാശം സ്ഥാപിക്കാനുള്ള നീക്കത്തി​െൻറ ഭാഗമായാണ് ചൈന റോഡ് നിർമിക്കുന്നതെന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story