Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബമേള

കുടുംബമേള

text_fields
bookmark_border
പടിഞ്ഞാറങ്ങാടി: കെ.എസ്.എസ്.പി.യു പട്ടിത്തറ യൂനിറ്റി​െൻറ പടിഞ്ഞാറങ്ങാടി എ.ജെ.ബി സ്കൂളിൽ നടന്നു. വി.ടി. ബൽറാം എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. ഒ.പി. ഉണ്ണിമേനോൻ അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് ഡി.എം.ഒ ഡോ. സി.എസ്. ഹരിദാസ് 'പ്രായമായവരുടെ അസുഖങ്ങളും പ്രതിവിധികളും' എന്ന വിഷയത്തെ സംബന്ധിച്ച് ക്ലാസെടുത്തു. കെ.കെ. ദാമോദരൻ നായർ, ശിവരാമൻ, രാജൻ, സി.പി. ഗോപാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മരക്കാർ, കൃഷ്ണൻ മാസ്റ്റർ എന്നിവർ സ്വന്തം കവിത അവതരിപ്പിച്ചു. കെ.എം. അബൂബക്കർ സ്വാഗതവും എം. ശ്രീധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story